എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം

മണ്ണാര്‍ക്കാട്:എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം ക്രെ ഡിറ്റ് സൊസൈറ്റി ഹാളില്‍ നടന്നു.സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു.ഷിജാസ് അധ്യക്ഷനായി. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ഷാനിഫ്,വൈസ് പ്രസിഡന്റ് പവിത്ര,വിഷ്ണുരാജ്,അജിഷ് കുമാര്‍,വത്സലകുമാരി,റഷീദ് ബാബു, ഹക്കീം മണ്ണാര്‍ക്കാട്...